
ചക്ക , പാവയ്ക്കാ, കോവക്ക, പഴങ്ങൾ എന്നിവ ഉണക്കി സംസ്കരിക്കുന്നതിനു ആധുനിക ഡ്രയർ സ്ഥാപിച്ചിട്ടുണ്ട്. പച്ചക്കറി ശീതീകരിക്കുന്നതിനുള്ള പദ്ധതിയും തയ്യാറായി വരുന്നു. ചക്ക കൊണ്ടുള്ള എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നതിനാവശ്യമായ വിദഗ്ധ പരിശീലനം , വിവിധ തരാം അച്ചാറുകളുടെ നിർമാണം തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്.