ബാങ്കിനോട് അനുബന്ധിച്ചു ഒരു സഹകരണ ലൈബ്രറി പ്രവർത്തിച്ചു വരുന്നു. ബാങ്കിലെ ഇടപാടുകാർക്കും, അവരുടെ കുട്ടികൾക്കും റെഫറൻസ് സൗകര്യം ഈ ലൈബ്രറിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.