വിവാഹവും പൊതുപരിപാടികളും നടത്തുന്നതിനായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആഡിറ്റോറിയം ബാങ്കിനോട് അനുബന്ധിച്ചു നിർമിച്ചിട്ടുണ്ട്‌. കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഈ സേവനം സഹകാരികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്.